Malayalam blog,kerala blog

logo img

MARXISTS AND CONGRESS

nbook.in a4auto.com

         ഭൂത കാലം മാത്രം ചിന്തിക്കുന്നവർക്കു ഒരു പക്ഷേ ചരിത്രകാരന്മാർ ആകാൻ പറ്റും. രാജ്യത്തിന്റെ ഭാഗധേയം നിയന്ത്രിക്കുന്ന രാഷ്ട്രീയക്കാരാകാൻ പറ്റില്ല. ഭൂതകാലം നോക്കിയാൽ എല്ലാവരും ഒരു പാടു പൊട്ടത്തരങ്ങൾ ചെയ്തിട്ടുണ്ടു. അതു മാത്രം ചർച്ച ചെയ്തു ചിലർക്കു ഗവേഷണം നടത്തി ഡോക്റ്റരേറ്റും സമ്പാദിക്കാം. അതല്ലല്ലോ രാഷ്ട്രീയം.

      ഇന്നത്തെ സാഹചര്യങ്ങളിൽ കോൺഗ്രസ്സുമായി സഹകരിച്ചു മോദിയിൽ നിന്നും അമിത്‌ ഷായിൽ നിന്നും ആർ എസ്‌ എസ്സിൽ നിന്നും രാജ്യത്തെ രക്ഷിക്കണം എന്നു പറയുന്ന യെച്ചൂരി തന്നെ ആണു ശരി. മുടന്തൻ ന്യായങ്ങൾ പറഞ്ഞു അതിനെ എതിർക്കുന്ന കാരാട്ടും കൊടിയേരിയും പിണറായിയും ഒക്കെ ഒന്നുകിൽ പമ്പര വിഡ്ഢികൾ അല്ലെങ്കിൽ സങ്കുചിതമായി മാത്രം ചിന്തിക്കുന്ന സ്വാർത്ഥികൾ അതുമല്ലെങ്കിൽ മനസ്സിൽ ഹിന്ദുത്വം പേറുന്നവർ   മാത്രമാണു. 

Subscribe to our newsletter

We will shoot you the recent blogs right in to your inbox.